വാര്‍ത്തകള്‍
Inauguration of smart class room.
അല്ശാന്തപുരം അല്‍ ജാമിഅയില്‍ രക്ത നിര്‍ണ്ണയ ക്യാമ്പും ബോധവത്കരണവും നടത്തി
ശാന്തപുരം അല്‍ ജാമിഅ അല്‍ ഇസ്ലാമിയ ബ്ളഡ് ഡോണേര്‍സ് ഫോറത്തിനു കീഴില്‍ രക്ത ദാന ദിനത്തോടനുബന്ധിച്ച്. . . . ഹോസ്റ്റല്‍ സൗകര്യങ്ങള്‍
ഹോം -- സ്റ്റുഡന്റ്സ് -- ഹോസ്റ്റല്‍ സൗകര്യങ്ങള്‍
വിദ്യാര്‍ത്ഥിള്‍ക്ക് ഹോസ്റല്ഭക്ഷണ സൌകര്യങ്ങളോടെയുള്ള വിദ്യാഭ്യാസമാണ്
അല്‍ ജാമിഅഃ സംവിധാനിച്ചിട്ടുള്ളത്. വിജ്ഞാനത്തോടൊപ്പം ഇസ്ലാമിക ശിക്ഷണവും
നല്‍കുകയെന്നതാണ് ഹോസ്റല്‍ കൊണ്ട് ലക്ഷ്യമിടുന്നത്. സ്വന്തം ജീവിതത്തില്‍
പരിവര്ത്തനങ്ങളുണ്ടാക്കാത്ത വിദ്യാഭ്യാസം അര്‍ത്ഥശൂന്യമാണ്.
മാതൃകായോഗ്യമായ വ്യക്തിത്വമില്ലാത്ത പണ്ഡിതങക്തക്കലവട്ടെ സമൂഹത്തിന്
ഒന്നും സംഭാവന ചെയ്യാന്‍ സാധ്യമല്ല.
ഹോസ്റല്‍ ജീവിതത്തിലൂടെ വിദ്യാര്‍ത്ഥികളില്‍ കൃത്യമായ സംഘടിത
ആരാധനാകര്‍മങ്ങള്‍, ചിട്ടയാര്‍ന്ന ജീവിതം, സ്നേഹപൂര്‍ണമായ സാഹോദര്യവും
സഹവര്‍ത്തിത്വവും, ശക്തമായ സാമൂഹിക ബോധം, സമര്‍പ്പണ മനസ്സ്, ത്യാഗസന്നദ്ധത
തുടങ്ങിയ ഗുണങ്ങള്‍ കരുപ്പിടിക്കുവാനായി വ്യവസ്ഥാപിത സംവിധാനങ്ങള്‍
ഒരുക്കിയിട്ടുണ്ട്.
വ്യത്യസ്ത അഭിരുചികളെ പരമാവധി തൃപ്തിക്കൊണ്ടുള്ള ഭക്ഷണക്രമങ്ങളോടെയാണ്
കാന്റീന് സംവിധാനിച്ചിട്ടുള്ളത്. ഒരേയവസരം ആയിരത്തോളം
വിദ്യാര്‍ത്ഥികള്‍ക്ക് ഒന്നിച്ചു ഭക്ഷണം കഴിക്കാന്‍ കാന്റീനില്‍
സൌകര്യമുണ്ട്.
അില്‍ ജാമിഅഃ ലക്ഷ്യമിടുന്ന വിദ്യാഭ്യാസ പദ്ധതിക്ക് പരമാവധി പ്രേത്സാഹനം
നല്‍കുകയെന്ന ഉദ്ദേശ്യത്തോടെ, വിദ്യാഭ്യാസത്തിനു പുറമെ താമസവും ഭക്ഷണവും
പൂര്‍ണമായും സൌജന്യമാണ്..
പ്രസിദ്ധീകരണങ്ങള്‍
![]() ![]() ![]() |



