അല്‍
ശാന്തപുരം അല്‍ ജാമിഅയില്‍ രക്ത നിര്‍ണ്ണയ ക്യാമ്പും ബോധവത്കരണവും നടത്തി
ശാന്തപുരം അല്‍ ജാമിഅ അല്‍ ഇസ്ലാമിയ ബ്ളഡ് ഡോണേര്‍സ് ഫോറത്തിനു കീഴില്‍ രക്ത ദാന ദിനത്തോടനുബന്ധിച്ച്. . . .
അലുംനി വാര്‍ത്തകള്‍
 |
ശാന്തപുരം 'അല്‍ ജാമിഅഃ' അലുംനി ഭാരവാഹികളെ തെരഞ്ഞœ |
ശാന്തപുരം: അല്‍ ജാമിഅഃ അല്‍ ഇസ്ലാമിയ്യ അലുംനി അസോസിയേഷന്റെ പുതിയ ഭാരവാഹികളെ തെരഞ്ഞെടുത്തതായി ഡയറക്ടര്‍ വി.കെ. അലി അറിയിച്ചു. ഹൈദരലി ശാന്തപുരം (പ്രസിഡണ്ട്) വി.കെ. ജലീല്‍ (വൈസ് പ്രസിഡണ്ട്) എ.എ ഹലീം (സെക്രട്ടറി) ബിശ്റുദ്ദീന് ശര്‍ഖി ( ജോ. സെക്രട്ടറി) എന്നിവരാണ് ഭാരവാഹികള്‍. കെ.കെ. മമ്മുണ്ണി മൌലവി, ഒ.പി. ഹംസ, പി.ഐ. നൌഷാദ്, ഷഹീര്‍ മൌലവി, വി.കെ. അലി, അബ്ദുറഹ്മാന് മുന്നൂര്, ഒ. അബ്ദുറഹ്മാന്, എം.ടി. അബൂബക്കര്‍, ടി.കെ. ഉബൈദ്, വി.എ. കബീര്‍, മുഹമ്മദ് സലീം മൌലവി, പി. മുജീബുര്‍റഹ്മാന്‍, കെ. അബ്ദുല്ലാ ഹസന്, അശ്റഫ് കീഴുപറമ്പ്, വി.എം. |
| തുടര്‍ന്ന് വായിക്കുക >> |
 |
അല്‍ജാമിഅഃ വൈജ്ഞാനിക സംരംഭങ്ങള്‍ക്ക് പിന്തുണയ |
ശാന്തപുരം കോളേജില്‍ അമ്പതുകളില്‍ ആദ്യബാച്ചില്‍ പഠിച്ചിറങ്ങിയ തലമുറയിലെ അവശേഷിക്കുന്നവര്‍ മുതല്‍ പുതിയ തലമുറയിലെ പ്രതിനിധികള്‍ വരെ പങ്കെടുത്ത പൂര്‍വവിദ്യാര്‍ഥി സമ്മേളനം തലമുറകളുടെ ഒത്തുചേരലിന് സാക്ഷ്യം വഹിച്ചു. അല്ജാമിഅഃയുടെ അരനൂറ്റാണ്ടിലെ വൈജ്ഞാനിക ഭൌതിക പുരോഗതി വിലയിരുത്തിയ പൂര്‍വവിദ്യാര്‍ഥി സമ്മേളനത്തില്‍ പഴയ കാല അനുഭവങ്ങള്‍ അനുസ്മരിച്ചുകൊണ്ടാണ് ഓരോ പ്രതിനിധിയും സംസാരിച്ചത്. ലോകപ്രശസ്തരായ |
| തുടര്‍ന്ന് വായിക്കുക >> |
 |
ബിരുദ ദാന സമ്മേളനം |
പെരിന്തല്‍മണ്ണ: 2011 ജനുവരി 30 ന് നടക്കുന്ന ശാന്തപുരം അല്‍ ജാമിഅ അല്‍ ഇസ്ലാമിയ്യ ബിരുദദാന സമ്മേളനം സൌദി അംബാസര്‍ ഉദ്ഘാടനം ചെയ്യും. പ്രമുഖ ദേശീയ അന്തര്‍ദേശീയ വ്യക്തിത്വങ്ങളും ലോക പ്രശസ്ത ഇസ്ലാമിക പണ്ഡിതാരും സാംസ്കാരിക പ്രമുഖരും സമ്മേളനത്തില്‍ പങ്കെടുക്കും. പൂര്‍വ്വ വിദ്യാര്‍ത്ഥി സമ്മേളനം, മാധ്യമസെമിനാര്‍, സാംസ്കാരിക സമ്മേളനം, ബിരുദദാന സമ്മേളനം, കലാപരിപാടികള്‍ എന്നിവയാണ് സമ്മേളനത്തിന്റെ പരിപാടികള്‍.
രാവിലെ 9 ന് ആരംഭിക്കുന്ന പൂര്‍വ്വ വിദ്യാര്‍ത്ഥി സമ്മേളനം 'വിദ്യാഭ്യാസ നവോത്ഥാനത്തില്‍ |
| തുടര്‍ന്ന് വായിക്കുക >> |
 |
ഖത്തര്‍ അലുംനി ചാപ്റ്റര്‍ ജനറല്‍ ബോഡി യോഗം |
ശാന്തപുരം അല്‍ ജാമിഅഃ അല്‍ ഇസ്ലാമിയ്യ അലുംനി അസേസിയേഷന് ഖത്തര്‍ ചാപ്റ്റര്‍ ജനറല്‍ ബോഡി യോഗം പൂര്‍വ്വ വിദ്യാര്‍ത്ഥികളുടെയും മഹല്ല് നിവാസികളുടെയും പങ്കാളിത്തത്തോടെ 29/06/2010 ന് വൈകുന്നരം 7.30 ന് മന്‍സൂറയിലെ ഇന്ത്യന്‍ ഇസ്ലാമിക് അസോസിയേഷന് ഓഡിറ്റോറിയത്തില്‍ ചേര്‍ന്നു. അല്‍ ജാമിഅഃ ഡയറക്ടര്‍ വി.കെ അലി സാഹിബിന്റെ സാന്നിദ്ധ്യത്തില്‍ അലുംനി ഏറ്റെടുത്ത പ്രൊജക്ടുകളുടെ Follow up എന്ന നിലക്കാണ് ഈ ഒത്തുകൂടലെന്ന് ആമുഖ ഭാഷണത്തില്‍ പ്രസി. താജ് ആലുവ പറഞ്ഞു. ശേഷം ജ.സെക്രട്ടറി നിസാര്‍ വേങ്ങര റിപ്പോര്‍ട്ട് |
| തുടര്‍ന്ന് വായിക്കുക >> |
 |
യു.എ.ഇ അലുംനി യോഗം |
ശാന്തപുരം അല്‍ ജാമിഅ അലുംനി യു.എ.ഇ ചാപ്റ്ററിന്റെ യോഗം വിവിധ എമിറേറ്റ്സുകളിലായി കഴിഞ്ഞ മാസത്തില്‍ ചേര്‍ന്നു. ഷാര്‍ജ, ദുബൈ, അല്‍ ഐന്‍ എന്നിവിടങ്ങളില്‍ ചേര്‍ന്ന യോഗത്തില്‍ അല്‍ ജാമിഅ ഡയറക്ടര്‍ ഡോ.അബ്ദുസ്സലാം വാണിയമ്പലം സംബന്ധിച്ചു. അലുംനി പ്രസിഡണ്ട് സീതി പടിയത്ത് അദ്ധ്യക്ഷത വഹിച്ചു.
യു.എ.ഇ അലുംനി ഏറ്റെടുത്തിട്ടുള്ള പുതുതായി പെരിന്തല്‍മണ്ണയില്‍ നിര്‍മ്മാണമാരംഭിക്കുന്ന അല്‍ ജാമിഅ വഖ്ഫ് പ്രൊജക്റ്റിനെക്കുറിച്ച് യോഗം വിശദമായി ചര്‍ച്ച ചെയ്തു.
|
|
പ്രസിദ്ധീകരണങ്ങള്‍
 |
Bodhanam May-June 2010
|
 |
എഫെക്റ്റീവ് ലീഡര്‍ഷിപ്പ്
ലോക പ്രശസ്ത എച്ച്. ആര് .ഡി വിദഗ്ധന്‍ ഡൊ:അലി അല്‍ ഹമ്മാദിയുടെ എഫെക്റ്റീവ് ലീഡര്‍ഷിപ്പ് . . . .
|
| |